Thursday, 6 August 2009

വൈകുന്നേരം

വൈകുന്നേരം അഞ്ചു മണി, പിന്നെ ഒരോട്ടം ആണ് തീവണ്ടി പിടിക്കാന്‍
തീവണ്ടിയപ്പീസില്‍ എത്താന്‍ ബസ്സ് കിട്ടിയില്ലങ്കില്‍ പിന്നെ ഓട്ടോ തന്നെ ശരണം മൂന്നു പേരായാല്‍ പിന്നെ നോക്കി നില്‍ക്കില്ല
വല്ല സമരമോ ജാഥയോ വന്നാല്‍ പടം മടക്കി
പിന്നെ തര്ക്കം ഏത് ബോഗിയില്‍ കയറണം ?
വാതനുകൂളിയ്ക്ക് അടുത്ത് ആയിരുന്നു പണ്ടു കയറിയിരുന്നത് ഇപ്പോള്‍ അങ്ങനെ ഒന്നും ഇല്ല
എതായാലും ചിറയന്‍കീഴു കഴിഞ്ഞാല്‍ ഇരിപ്പിടം കിട്ടും

Thursday, 16 July 2009

ഹരി പാവം

Wednesday, 24 October 2007

mazha

i love raining .i think all loves it
what u feel when the rain come to earth.
dear friends help me to create good bloggs.and also help me to find the good bloggs specially malayalam blogs .this the first time i am in blog